മൂടൽമഞ്ഞ് ഇറങ്ങിവരുന്ന മലഞ്ചെരിവുകൾ, മഴ നനഞ്ഞ കാടുകൾ, തണുത്ത കാറ്റ്, പുതുമുഖങ്ങളുമായി unforgettable memories… ഇതെല്ലാം അനുഭവിക്കാനായി ഒരു പ്രത്യേക Strangers’ Camp എത്തുന്നു.
പ്രകൃതിയെയും സാഹസിക യാത്രകളെയും സ്നേഹിക്കുന്നവർക്ക് വേണ്ടി ഒരുക്കുന്ന ഈ ക്യാമ്പിൽ ട്രെക്കിംഗ്, ക്യാമ്പ് ഫയർ, മ്യൂസിക് നൈറ്റ്, ഓഫ്‌റോഡ് അനുഭവങ്ങൾ, ഗ്രൂപ്പ് ഗെയിമുകൾ തുടങ്ങി നിരവധി ആകർഷണങ്ങളാണ് കാത്തിരിക്കുന്നത്. അപരിചിതരായി എത്തുന്നവർ സുഹൃത്തുക്കളായി മടങ്ങുന്ന രണ്ട് ദിവസങ്ങളായിരിക്കും ഇത്.
📍 Location: Kakkadampoyil
📅 Date: June 6 & 7, 2026
📞 Booking:
+91 9846501895
+91 62826 48373
Seats limited.
ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ!






