നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് ഇവരുമായി ആശയവിനിയമയം നടത്തും. തീരുമാനം ഉടനുണ്ടാകും....
തെരഞ്ഞെടുപ്പു ഫലം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസ്. വി.ഡി. സതീശന് അനുകൂലമായ ജനവികാരം ആറിത്തണുത്തശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയാണു ...


