Home / INDIA / പുള്ളിപ്പുലി ആക്രമണം : കുഞ്ഞിന് ദാരുണാന്ത്യം

പുള്ളിപ്പുലി ആക്രമണം : കുഞ്ഞിന് ദാരുണാന്ത്യം

leopard 11

കര്‍ണാടകയിലെ ചാമരാജനഗറില്‍ മലൈ മഹദേശ്വര കുന്നുകളിലേക്കു തീര്‍ത്ഥാടനത്തിന് പോയ സംഘത്തിലെ ഒരു കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹര്‍ഷിത് എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേര്‍ക്കൊപ്പം മഹദേശ്വര ക്ഷേത്രത്തില്‍ നിന്ന് നാഗമലൈയിലേക്ക് കാല്‍നടയായി പോകുമ്പോഴായിരുന്നു സംഭവം.

Tagged:

Leave a Reply

Your email address will not be published. Required fields are marked *