യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക സുരക്ഷിതത്വത്തിനായി ജനങ്ങള്‍ കര്‍ശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോള്‍, ഡീസല്‍, പാചകവാതകം ഇന്ധന ഉപയോഗം കുറയ്ക്കണം. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുവാഹനങ്ങള്‍ ഉപയോഗിക്കണം. സ്വര്‍ണം അടക്കം വിദേശത്തുനിന്നുള്ള ഉല്പന്നങ്ങള് വാങ്ങുന്നതും വിദേശ യാത്രകളും കുറയ്ക്കണം. കൊവിഡ് കാലത്തിനു സമാനമായ ജാഗ്രത വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യുദ്ധം: ജനങ്ങള്‍ കര്‍ശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി




