Home / TAMILNADU / തമിഴ്നാട്ടില്‍ ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട്ടില്‍ ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

dsc 6332

തമിഴ്നാട്ടില്‍ ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒമ്പതു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണു വിജയ് മുഖ്യമന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ‘സി ജോസഫ് വിജയ് എന്ന ഞാന്‍’ എന്നു തുടങ്ങിയ വിജയ് സത്യപ്രതിജ്ഞയുടെ ആദ്യഭാഗം പേപ്പറില്‍ നോക്കാതെയാണ് ചൊല്ലിയത്. ആണ്ടവന്‍ മീതെ ആണയിട്ടായിരുന്നു സത്യപ്രതിജ്ഞ.

Leave a Reply

Your email address will not be published. Required fields are marked *