Home / KERALA / വാണിജ്യ LPG വില വർധന; ഹോട്ടൽ ഭക്ഷണങ്ങളുടെ വില കുത്തനെ കൂട്ടി

വാണിജ്യ LPG വില വർധന; ഹോട്ടൽ ഭക്ഷണങ്ങളുടെ വില കുത്തനെ കൂട്ടി

tea

വാണിജ്യ സിലിണ്ടറിൻ്റെ വില കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് . 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ . 15 രൂപയുണ്ടായിരുന്ന ദോശക്ക്പല കടകളിലും 20 രൂപ , പൊറോട്ടക്കും വില കൂട്ടിയിട്ടുണ്ട്, പൊറോട്ടയുടെ വില നേരത്തെ വർധിപ്പിച്ചതിനാൽ അതിന് മാറ്റമുണ്ടാകില്ല. നോൺ വെജ് വിഭവങ്ങളുടെ വിലയിലും വർധനയുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *