ഓട്ടോറിക്ഷകൾ, ടാക്സികൾ തുടങ്ങിയവ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി രസീത് വേണമെന്ന നിർദേശത്തിൽ ഇളവ്. ഇതില്ലെങ്കിലും ഫിറ്റ്നസ് നിഷേധിക്കരുതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടു. സംസ്ഥാനത്തെ മോട്ടോർ തൊഴിലാളികളെ ഏറെ പ്രയാസപ്പെടുത്തിയിരുന്ന നിർദേശമാണിത്.
ഇനി ക്ഷേമനിധി അടച്ചില്ലെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കും; ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്


