Home / AUTOMOBILE / ഇനി ക്ഷേമനിധി അടച്ചില്ലെങ്കിലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കും; ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ്

ഇനി ക്ഷേമനിധി അടച്ചില്ലെങ്കിലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കും; ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ്

691d3b328fa81 govt has hiked the vehicle fitness test fee to maintain safety environmental and operational standa 193613115 16x9

ഓട്ടോറിക്ഷകൾ, ടാക്‌സികൾ തുടങ്ങിയവ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി രസീത് വേണമെന്ന നിർദേശത്തിൽ ഇളവ്. ഇതില്ലെങ്കിലും ഫിറ്റ്‌നസ് നിഷേധിക്കരുതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടു. സംസ്ഥാനത്തെ മോട്ടോർ തൊഴിലാളികളെ ഏറെ പ്രയാസപ്പെടുത്തിയിരുന്ന നിർദേശമാണിത്.

Leave a Reply

Your email address will not be published. Required fields are marked *