Home / KERALA / കാർ ലോറിയിലിടിച്ച് മൂന്ന് മരണം

കാർ ലോറിയിലിടിച്ച് മൂന്ന് മരണം

car accident malappuram

മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരിന് സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചുകയറി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

തൃശൂർ പന്നിത്തടം ഷഹീദ് (40), ഷഹീന, ജഹാന (26) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *