Home / POLITICS / കേരളത്തിൽ മുഖ്യമന്ത്രിക്കായി തിരച്ചിൽ തുടരുന്നു

കേരളത്തിൽ മുഖ്യമന്ത്രിക്കായി തിരച്ചിൽ തുടരുന്നു

തെരഞ്ഞെടുപ്പു ഫലം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസ്. വി.ഡി. സതീശന് അനുകൂലമായ ജനവികാരം ആറിത്തണുത്തശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയാണു ഹൈക്കമാന്‍ഡെന്ന് സൂചന. ഇതേസമയം, എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എല്ലാ എംഎല്‍എമാരുടെയും വിജയം ഉറപ്പാക്കാനാണു ശ്രമിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *