Home / BUSINESS / സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1.23 ലക്ഷം കടന്നു

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1.23 ലക്ഷം കടന്നു

gold

കൊച്ചി∙ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത വർധന. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 10,200 രൂപ ഉയർന്ന് 1,23,120 രൂപയായി.

ഗ്രാമിന് 1,275 രൂപ വർധിച്ചതോടെ ഒരു ഗ്രാമിന്റെ വില 15,390 രൂപയായി. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർധനവുകളിലൊന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *