Home / KERALA / പിണറായി വിജയന്റെയും പി.എ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇഡി റെയ്ഡ്; പ്രതിഷേധം

പിണറായി വിജയന്റെയും പി.എ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇഡി റെയ്ഡ്; പ്രതിഷേധം

pinarayi vijayan

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു.

തിരുവനന്തപുരത്തെ പിണറായിയുടെ വാടകവീട്ടിലും പിണറായിയിലെ കുടുംബവീട്ടിലുമാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. റെയ്ഡിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *